Home > Malayalam

The Great Thought: Malayalam


MALAYALAM MESSAGE: Find Very Malayalam Messages, Superb Collection of WhatsApp Malayalam SMS, Funny Malayalam SMS Messages. You will get here Funniest Messages, Messages in Malayalam sources with Pictures/images Messages, Not only this but also you can get Best WhatsApp funny Malayalam Messages, Funny Malayalam Pictures, Funny Malayalam SMS, Husband Wife & Kids Malayalam Messages & Santa Banta Messages and moreover. You can also get here Todays New Malayalam Message. kiosklockdown.in is Family Friendly website. Hope this will be liked by you and share with other. If our effort to laugh has been successful, you can like/share this page and encourage us. "Laughing is the best medicine in this world." Always laugh… Be Healthy… Be Happy… Thanks...

ജനനത്തിനും മരണത്തിനും ഇടയിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ വെപ്രാളപ്പെട്ടുള്ള ഒരു ഓട്ടമാണ് ജീവിതം. അതിനിടയിൽ പലരെ കണ്ടു മുട്ടുന്നു , പലതും സംഭവിക്കുന്നു. പലതും നാം ഓർമ്മ വെക്കാറില്ല, പലരേയും നമ്മൾ ശ്രദ്ധിക്കാറില്ല

സങ്കടപ്പെടുത്തിയതും കരയിപ്പിച്ചതും സ്വന്തമാണന്നു തോന്നിയത് കൊണ്ടാ..... അല്ലാതെ ഇഷ്ടമില്ലാത്തത് കൊണ്ടല്ല..

പ്രണയം എന്താ എന്ന് അറിയണമെന്ക്കിൽ സ്നേഹിച്ഛ് തോറ്റവനോട് ചോദിക്കണം

നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കാന്‍ കഴിയുന്നത് നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര്‍ക്കാണ്..

നീയില്ലെങ്ങില്‍ നീ വരില്ലെങ്ങില്‍ എന്തിനെന്‍ ഹൃദയത്തില്‍ സ്നേഹം എന്തിനെന്‍ ചുണ്ടില്‍ രാഗം

സുന്ദരമായ മുഖം ഉള്ളവരെയല്ല സുന്ദരമായ മനസ്സ് ഉള്ളവരെയാണ് സ്നേഹിക്കേണ്ടത് ... കാരണം ഒരാൾ നിങ്ങളെ സ്നേഹിക്കുന്നത് അവരുടെ മുഖംകൊണ്ടല്ല മനസ്സുകൊണ്ടാണ്

ഓർത്തിരിക്കാൻ നീ തന്ന ഓർമകളുണ്ട് ഇനിയുള്ള കാലം ജീവിക്കാൻ നീ തന്ന ഒരു വാക്കുണ്ട് കാത്തിരിക്കുക

മുഖംമൂടി ഒരു പാടുണ്ടെങ്കിലും നമ്മുടെ സങ്കടങ്ങളെ ഒളിപ്പിക്കാൻ പുഞ്ചിരിയോളം നല്ലൊരു മുഖംമൂടി വേറെയുണ്ടോ....!!

സ്നേഹത്തിന്റെ ഏഴായിരം താഴുകളിട്ടു പൂട്ടിയ ഒരു പൂങ്കാവനത്തിലാണ് ഞാനിപ്പോൾ..ഇവിടേയിരിക്കുമ്പോൾ വേനലാണെങ്കിലും എന്റെ മനസ്സിൽ വസന്തമാണ്..!!

എന്നോടുള്ള ഇഷ്ടം ഉള്ളിലൊതുക്കി എന്നോട് നീ കാട്ടുന്ന ഈ അകൽച്ചയാണ് എൻ മനസിനെ വേദനിപ്പിക്കുന്നത്

ഈ മൗനത്തിനു മുമ്പ് നമുക്കൊരു കാലം ഉണ്ടായിരിന്നു എത്ര സംസാരിച്ചാലും മതി വരാത്ത കാലം.. ഇന്ന് ആ കാലം വെറും ഓർമയാവുകയാണ്

സ്വന്തമെന്ന് കരുതി പലതും .... പക്ഷെ മറ്റൊരാൾ സ്വന്തമാക്കുന്നത് കണ്ടപ്പോൾ നൊമ്പരം മറച്ച് ചിരിക്കാനേ എനിക്ക് സാധിച്ചൊള്ളു

അറിഞ്ഞു സ്നേഹിക്കുന്നവരെ ആർക്കും വിലയില്ല, അറിയാതെ സ്നേഹിക്കുന്നവരെ ആരും അറിയുന്നുമില്ല !

സ്‌നേഹമുള്ള ഹൃദയങ്ങൾ തമ്മിൽ വഴക്കിടുന്നത് പിരിയാനല്ല, ഒരിക്കലും പിരിയാൻ പാടില്ല എന്നോർത്താണ്...

ഒരിക്കൽ ജീവനാണ് എന്ന് പറഞ്ഞ പലരും നാം ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അനേക്ഷിക്കാറില്ല

ചിലർക്ക് വേണ്ടി ജീവിച്ചാൽ മാത്രം പോരാ, അവർക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ കൂടി കഴിയണം..

എന്തോ...ചിലവരോട് മിണ്ടാനും അടുക്കുവാനും ഒക്കെ തോന്നും... പക്ഷേ മനസ്സ് അനുവദിക്കില്ലാ.. .ഒരുപക്ഷേ അടുത്തവരെല്ലാം അകന്ന് പോയത് കൊണ്ടാവാം...

*എത്ര അകന്നാലും അണയാത്ത സ്നേഹമാണ് അമ്മ എത്ര അടുത്താലും പിടികിട്ടാത്ത സ്നേഹമാണ് അച്ഛൻ*.

നീ പറഞ്ഞത് ശരിയാണ്. എനിക്ക് സ്നേഹിക്കാൻ അറിയില്ല എന്ന് കാരണം.. നിന്റെ ഭാഷയിൽ സ്നേഹം എന്നാൽ വഞ്ചനയാണല്ലോ.


Author Quotes


Albert Einstein

Mahatma Gandhi

Abraham Lincoln

Mere Alfaz

Henit Salot

Swami Vivekanand

Abdul Kalam


Trending


Navratri

Birthday

Ganesha

Mahadev

Rain